കൊച്ചി: ഇഷ്ട രജിസ്ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി. 25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി ഇഷ്ട രജിസ്ട്രേഷൻ നമ്പറും ലേലത്തിൽ വിളിച്ചെടുത്തിരിക്കുകയാണ് പോഷ്ബൈഡിഎൻ (Poshbydn) എം.ഡിയും സിഇഒയായ ശ്രീ. ......
കൊച്ചി: ബി എസ് എൻ എൽ പുതിയതായി അവതരിച്ച ഫ്രീഡം പ്ലാനിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു.നിലവിലെയും വിരമിച്ചതുമായ ജീവനക്കാർ ഒത്തു ചേർന്നു കളത്തിപറമ്പ് റോഡിലുള്ള ബി എസ് എൻ എൽ മുഖ്യ കാര്യാലയത്തിൽ നിന്നും നിന്ന് ബോട്ട് ജെട്ടി ടെലിഫോൺ എക്സ്ചേഞ്ചിലേക്കു നടത്തിയ പരിപാടി പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ. ഫ്രാൻസിസ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. ......
കൊച്ചി : സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ -എംപിഇഡിഎ)53-ാം സ്ഥാപക ദിനാഘോഷം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 24-ന് നടക്കുന്ന സ്ഥാപക ദിനത്തിൽ 25 വർഷം സേവനം പൂർത്തിയാക്കിയ എംപിഇഡിഎ ജീവനക്കാരെയും 80 വയസ്സ് പിന്നിട്ട വിരമിച്ച ജീവനക്കാരെയും ആദരിക്കും. ......
കൊച്ചി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 62,408.45 കോടി രൂപയുടെ (7.45 ബില്യൺ യുഎസ് ഡോളർ) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്ന് സമുദ്രവത്പന്ന കയറ്റുമതി വികസന അതോറിറ്റി (മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി-എം പി ഇ ഡി എ) അറിയിച്ചു. ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയിലെ പ്രധാന ഇനം.
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരെന്ന് ചെയർമാൻ ശ്രീ ഡി.വി. ......
ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയായ കിഡ്സ് അത്ലറ്റിക്സിന്റെ ഭാഗമായി സ്പോർട്സ് കേരളം ഫൗണ്ടേഷനുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ നിർവഹിച്ചു. ......
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള യൂണിവേഴ്സിറ്റി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കിയ അനഘ പി ഷാജി, എ ഗ്രേഡ് നേടിയ അഖിൽ കെ എന്നിവരെ അനുമോദിച്ചു ഗണിതശാസ്ത്ര വിഭാഗം അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ പൂർവ്വവിദ്യാർത്ഥിയും, പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വൈസ് പ്രിൻസിപ്പലുമായ ഡോ മാത്യൂസ് എം ജോർജ് ഉദ്ഘാടനം ചെയ്തു. ......
അമ്മായിഅമ്മയെ യുവതികൾ വെട്ടികൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം.......
രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നതാണ്. ......
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയാണ് മരിച്ചത്.......
സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്ട്രേഷനും www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
സപ്ലൈകോക്ക് വേണ്ടി കർഷകരിൽ നിന്നും 2025-26 സീസണിൽ നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ......